Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീയുമായി അവിഹിതബന്ധമെന്ന് ആരോപണം; സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

സ്ത്രീയുമായി അവിഹിതബന്ധമെന്ന് ആരോപണം; സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (18:19 IST)
സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടരന്ന് ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ബാമ്ന ജില്ലയിൽ 28കാരനായ മദനി ബബ എന്ന സന്യാസിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. 
 
പ്രദേശത്തെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഒരുകൂട്ടം ആളുകൾ കുപ്രചരണം നടത്തിയതിനാലാണ് ജനനേന്ദ്രിയം മുറിച്ചത് എന്ന് മദനി ബാബ പറഞ്ഞു. സന്യാസി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചിക്ത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരീശ്വരവാദികളെ ശബരിമലയിൽ കയറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലന്ന് ഉമ്മൻ ചാണ്ടി