Webdunia - Bharat's app for daily news and videos

Install App

ശശികലയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; നാലുവര്‍ഷം തടവ്; ഒ പി എസ് ക്യാമ്പില്‍ വിജയാഹ്ലാദം

ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്, ജസ്റ്റിസ് അമിതാവ് റോയ്

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (10:42 IST)
അനധികൃത സ്വത്തു സമ്പാദനകേസില്‍ ശശികല കുറ്റക്കാരി. ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രീംകോടതി വിചാരണക്കോടതി വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. 1000 പേജുള്ള വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
 
കേസില്‍ ശശികലയെ കുറ്റവിമുക്‌തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
 
കോടതിവിധി ശശികലയ്ക്ക് എതിരായ സാഹചര്യത്തില്‍ പനീര്‍സെല്‍വം വിഭാഗത്തിന് അത് വന്‍ വിജയമായിരിക്കുകയാണ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments