Webdunia - Bharat's app for daily news and videos

Install App

നിരത്തിലെ കൊട്ടാരം - ജീപ്പ് റാംഗ്ലർ പെട്രോൾ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

ജീപ്പ് റാംഗ്ലർ പെട്രോൾ പതിപ്പ് അവതരിച്ചു

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (10:37 IST)
ജീപ്പിന്റെ പെട്രോൾ വേർഷൻ റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ജീപ്പ് റാംഗ്ലർ ഡീസൽ വേരിയന്റിനേക്കാള്‍ വിലയിൽ അല്പം കുറവുമായാണ് ഈ പെട്രേൾ അൺലിമിറ്റഡ് പതിപ്പ് എത്തിയിട്ടുള്ളത്. ഡല്‍ഹി ഷോറൂമില്‍ 56ലക്ഷമാണ് ഈ പുതിയ അഞ്ച് ഡോര്‍ പതിപ്പിന്റെ വില. 
 
3.6ലിറ്റർ പെന്റാസ്റ്റാർ വി6 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 285ബിഎച്ച്പിയും 353എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നതിനായി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

അടുത്ത ലേഖനം
Show comments