Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായി ശശികല

ഒ പി എസിന് പിന്തുണ അറിയിച്ച എല്ലാവരെയും ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായി ശശികല
ചെന്നൈ , ചൊവ്വ, 14 ഫെബ്രുവരി 2017 (14:29 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തയാകുന്നതിനുള്ള മാര്‍ഗങ്ങളുമായി എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എം എല്‍ എമാര്‍, എം പിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശശികല അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേല്‍ക്കേണ്ടതില്ല: സുപ്രീംകോടതി