Webdunia - Bharat's app for daily news and videos

Install App

ശശികല ഓഗസ്റ്റിൽ ജയിൽ മോചിതയായേക്കും, സംശയം ജനിപ്പിച്ച് ബിജെപി നേതാവിന്റെ ട്വീറ്റ്

Webdunia
വെള്ളി, 26 ജൂണ്‍ 2020 (15:34 IST)
എഡിഎംകെ നേതാവും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന ശശികല വരുന്ന ഓഗസ്റ്റിൽ ജയിൽമോചിതയായേക്കുമെന്ന് റിപ്പോർട്ടുകൾ.നിലവിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ പെട്ട് കർണാടകയിലെ പരപ്പന അഗ്രഹാരയിലെ ജയിലിൽ കഴിയുകയാണ് ശശികല.
 
 
അതേസമയം 2021ൽ തമിഴ്‌നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ശശികലയുടെ ജയിൽ മോചനം വലിയ രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് സൂചന.നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയളളിതയുടെ മരണശേഷം ശശികലയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പാർട്ടിയിലെ ഓ പനീർസെൽവം എതിർപ്പ് പ്രകടിപ്പിചതോടെ ഇതിന് സാധിക്കാതെ വന്നു.എന്നാൽ ജയിലിലാകും മുൻപ് എടപ്പാടി പഴനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ശശികല ഭരണം പിടിച്ചെടുത്തു. പക്ഷേ ജയിലിലായതോടെ എടപ്പാടി പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ശശികലയുടെ ജയിൽമോചനം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments