സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 നവം‌ബര്‍ 2024 (16:32 IST)
സേവിങ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ആര്‍ബി ഐ ചില നിയമങ്ങളും നിയന്ത്രണങ്ങളും വെച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാതെ ദിവസം നിങ്ങള്‍ക്ക് അമ്പതിനായിരം രൂപ വരെ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. വലിയ തുകയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പാന്‍കാര്‍ഡ് കൂടി ഹാജരാക്കേണ്ടി വരും. ദിവസവും ഒരു വ്യക്തിക്ക് 2 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
 
സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ അതിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments