Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തടി നീളത്തില്‍ തുരങ്കം ഉണ്ടാക്കി എസ്ബിഐയില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ചു

Sbi Gold Smuggling

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 ഡിസം‌ബര്‍ 2022 (14:44 IST)
പത്തടി നീളത്തില്‍ തുരങ്കം ഉണ്ടാക്കി എസ്ബിഐയില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ചു. കാണ്‍പൂരിലെ ഫാനോട്ടി ശാഖയിലാണ് മോക്ഷണം നടന്നത്. നാലടി വീതിയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബാങ്കിലേക്കുള്ള തുരങ്കം നിര്‍മ്മിച്ചത്. സ്‌ട്രോങ്ങ് റൂമില്‍ കടന്ന മോഷ്ടാക്കള്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സേഫ് തകര്‍ത്തണ് മോഷണം നടത്തിയത്.
 
അതേസമയം ബാങ്കില്‍ സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ ഇവര്‍ക്ക് മോഷ്ടിക്കാന്‍ സാധിച്ചില്ല. 1.8കിലോ സ്വര്‍ണം ആണ് മോഷ്ടിച്ചത്. ബാങ്കുമായി ബന്ധപ്പെട്ടവരുടെ സഹായത്തോടെയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നതായി പോലീസ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിങ്ങലില്‍ കൊറിയര്‍ സര്‍വീസിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പിടിച്ചെടുത്തത് 5കിലോയിലധികം കഞ്ചാവ്