Webdunia - Bharat's app for daily news and videos

Install App

അധ്യാപിക പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികൾ ക്ലാസിലിരുന്ന് മദ്യപിച്ചു !

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (15:04 IST)
അമരാവതി: അധ്യാപിക പഠിപ്പിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികൾ പരസ്യമയി ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ഗവണ്മെന്റ് സ്കൂളിലാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന്  അധികൃതർ പെൺകുട്ടികളെ സ്കൂളിൽ നിന്നും പുറത്താക്കി.
 
അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ശീതളപാനിയത്തിൽ കലർത്തിയ മദ്യം ഇരുവരും ചേർന്ന് കുടിക്കുകയായിരുന്നു. പെൺകുട്ടികൾ കുടിക്കുന്നതെന്തെന്ന് അധ്യാപിക പരിശോധിച്ചതോടെയാണ് ശീതള പാനിയത്തിൽ മദ്യം കലർത്തിയതാണ് എന്ന് മനസിലായത്.
 
തങ്ങളുടെ അച്ഛന്മാർ ദിനവും മദ്യപിക്കറുണ്ട് എന്നും അവർ കുടിച്ചതിന്റെ ബാക്കി കുടിച്ച് ശീലമായതാണ് എന്നുമാണ് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടി എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ  ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു. മറ്റു വിദ്യാർത്ഥിനികളെ മോശമായി സ്വാധീനിക്കും എന്നതിനാലാണ് പെൺകുട്ടികളെ പുറത്താക്കിയത് എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments