Webdunia - Bharat's app for daily news and videos

Install App

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് കേസെടുത്തു

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് കേസെടുത്തു

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (14:00 IST)
ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. വെര്‍‌സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെയാണ് മുപ്പത്തിയേഴുകാരിയായ നടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ അംബോലി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

താന്‍ പതിവായി എത്തുന്ന മുംബൈയിലെ അന്ധേരി വെസ്‌റ്റിലെ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് വിശ്വനാഥ ഷെട്ടി മോശമായി പെരുമാറിയെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ലൈംഗിക ചുവയോടെ സംസാരിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി.

താല്‍പ്പര്യത്തിന് വഴങ്ങാതെ വന്നതോടെ വിശ്വനാഥ ഷെട്ടി തനിക്കെതിരെ വധ ഭീഷണി ഉയര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് തന്നെ മോശക്കാരിയായിക്കി ചിത്രീകരിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തുവെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു.

കേസില്‍ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഫിറ്റ്‌നസ് സെന്ററിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡ്യപ്യൂട്ടി കമ്മീഷര്‍ പരംജിത് സിംഗ് ദഹിയ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം