Webdunia - Bharat's app for daily news and videos

Install App

കടലിൽ കുളിക്കാനിറങ്ങിയ ഏഴു വിദ്യാർഥികളും അധ്യാപകനും മുങ്ങിമരിച്ചു

ഏഴു വിദ്യാർഥികളും അധ്യാപകനും കടലിൽ മുങ്ങിമരിച്ചു

Webdunia
ശനി, 15 ഏപ്രില്‍ 2017 (16:28 IST)
മഹാരാഷ്ട്ര സിന്ധുദുർഗിൽ ഏഴു വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം എട്ടു പേർ മുങ്ങിമരിച്ചു. സിന്ധുദുർഗ് വയ്‍രി ബീച്ചിലാണ് അപകടം. മരിച്ചവരിൽ രണ്ടു പെൺകുട്ടികളുമുണ്ടെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തു.

കർണാടക ബെളഗാവിയിലെ മറാത്ത എൻജിനീയറിങ് കോളജൽനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. അമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

കടൽ പ്രക്ഷുബ്ദ്മാണെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്നാണ് പലരെയും രക്ഷിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലായ ഇവർ ആശുപത്രിയിൽ നിരീക്ഷിണത്തിലാണെന്നുമാണ് റിപ്പോർട്ട്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments