Webdunia - Bharat's app for daily news and videos

Install App

ഡി കെ ശിവകുമാറിന് 75 കോടിയുടെ അനധികൃത സ്വത്തെന്ന് സി ബി ഐ

എസ് അതുല്യ
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (20:20 IST)
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് 75 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് സി ബി ഐ. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി കെ ശിവകുമാറിനെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്‌തു. 
 
ശിവകുമാറിനും കുടുംബത്തിനുമായാണ് രേഖകളില്ലാത്ത ഇത്രയും സ്വത്തുള്ളതെന്നാണ് കണ്ടെത്തല്‍. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 14 ലൊക്കേഷനുകളിലായി തിങ്കളാഴ്‌ച സി ബി ഐ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത 57 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. 
 
ഡി കെ ശിവകുമാറുമായും സഹോദരന്‍ ഡി കെ സുരേഷുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്‌ഡ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments