Webdunia - Bharat's app for daily news and videos

Install App

ബിജെപി നേതാക്കളെ മാത്രം ഗവര്‍ണര്‍മാരായി നിയമിക്കുന്നതിനെതിരെ ശിവസേന; ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ തങ്ങളും ഒരുക്കമാണെന്നും ശിവസേന മുഖപത്രത്തില്‍

ഗവര്‍ണര്‍ നിയമനം: ബിജെപി നിലപാടിനെതിരെ ശിവസേന

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (09:07 IST)
ഗവര്‍ണര്‍മാരായും ലഫ്. ഗവര്‍ണര്‍മാരായും ബി ജെ പി നേതാക്കളെ മാത്രം നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് ശിവസേന. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
 
സഖ്യകക്ഷികളെ നോക്കുകുത്തികളാക്കി ബി ജെ പി നേതാക്കളെ മാത്രം എന്തുകൊണ്ടാണ് ഗവര്‍ണര്‍മാരും ലഫ്. ഗവര്‍ണര്‍മാരുമായി നിയമിക്കുന്നത്. തെലുഗുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍ ഡി എ കക്ഷികളും തങ്ങളും ഗവര്‍ണര്‍പദവി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കുന്നു.
 
ഈ പാര്‍ട്ടികളിലും കഴിവും പരിചയവുമുള്ള നേതാക്കളുണ്ട്. 280ഓളം എം പിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരാണ്  കേള്‍ക്കുകയെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments