Webdunia - Bharat's app for daily news and videos

Install App

ബംഗാളില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു; സ്‌കൂളിലെ ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഒക്‌ടോബര്‍ 2024 (20:50 IST)
സ്‌കൂളില്‍ വെച്ച് അഞ്ചാം ക്ലാസുകാരന്‍ പാമ്പുകടി മരിച്ചു സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പോലീസ് പിടിയില്‍. ബംഗാളിലെ ഭര്‍ദ്ധവാനില്‍ ആണ് 11കാരന്‍ സ്‌കൂളില്‍ വച്ച് പാമ്പുകടി മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ എന്തോ കടിച്ചതായി തോന്നുകയും അധ്യാപകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപകര്‍ ഇത് കാര്യമാക്കുകയോ കുട്ടിയെ പരിശോധിക്കുകയോ ആശുപത്രിയില്‍ കൊണ്ടു പോവുകയോ ചെയ്തില്ല. 
 
ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് സ്‌കൂളിലെ പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തത്. കോശിഗ്രാം യൂണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രജിത്ത് മജിഹിയാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments