Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളുകള്‍ ഇപ്പോഴും കൊവിഡിനെ നിസാരമായാണ് കാണുന്നത്, മാസ്‌കില്ലാത്ത നിരവധിപേരെ ഞാന്‍ കാണുന്നുണ്ട്: സോനു സൂദ്

ആളുകള്‍ ഇപ്പോഴും കൊവിഡിനെ നിസാരമായാണ് കാണുന്നത്, മാസ്‌കില്ലാത്ത നിരവധിപേരെ ഞാന്‍ കാണുന്നുണ്ട്: സോനു സൂദ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഒക്‌ടോബര്‍ 2021 (13:10 IST)
ആളുകള്‍ ഇപ്പോഴും കൊവിഡിനെ നിസാരമായാണ് കാണുന്നതെന്നും മാസ്‌കില്ലാത്ത നിരവധിപേരെ ഞാന്‍ കാണാറുണ്ടെന്നും സിനിമാ താരം സോനു സൂദ്. 'നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല, രാജ്യത്തെ എല്ലാവരും കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ഇത് നമ്മുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമല്ല, നമ്മുടെ കുടുംബത്തിലുള്ളവരുടേയും നമ്മള്‍ സ്‌നേഹിക്കുന്നവരുടേയും സുരക്ഷയ്ക്കുവേണ്ടിയാണ്.'- അദ്ദേഹം പറഞ്ഞു.
 
സിനിമാ മേഖല തിരിച്ചുവരവിന്റെ പാദയിലാണെന്നും നിലവില്‍ താരം അക്ഷയ് കുമാര്‍ നായകനാകുന്ന 'പൃഥ്വിരാജ്' എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാരുടെ ശരാശരി ആയുസില്‍ നിന്ന് രണ്ടുവയസ് കുറഞ്ഞു!