Webdunia - Bharat's app for daily news and videos

Install App

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മഗളുരു, ചെന്നൈ-മൈസൂരു ട്രെയിനുകൾ ഇനി ദിവസേന സർവീസ് നടത്തും

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:20 IST)
ചെന്നൈ: ഡെയിലി ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ. ആദ്യ ഘട്ടത്തിൽ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നി മൂന്നു തീവണ്ടികളാണ് ഡെയിലി സർവീസ് പുനരാരംഭിയ്ക്കുന്നത്. 27, 28 തീയതികളിലായി ഈ ട്രെയിനുകൾ ഡെയ്‌ലി സർവീസ് ആയി മാറും. ഈ റൂട്ടുകളിൽ സ്റ്റോപ്പുകളുടെ എണ്ണവും വർധിപിച്ചിട്ടുണ്ട്.  
 
എന്നാൽ ഈ ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകൾ ഉണ്ടാകില്ല. റിസർവേഷനിൽ മാത്രമേ ഈ സർവീസുകളിൽ യാത്ര ചെയ്യാനാകു. ഒക്ടോബര്‍ ഒന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകളും പുനരാരംഭിച്ചേയ്ക്കും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് തിരുവനന്തപുരം-സില്‍ചാര്‍  സർവീസുകൾ പുനരാരംഭിയ്ക്കും എന്നാണ് സൂചന.
 
ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/02624) ചെന്നൈയില്‍നിന്നും എല്ലാദിവസവും രാത്രി 7.45 നാണ് പുറപ്പെടുക. തിരുവനന്തപുരത്തുനിന്ന്‌ വൈകീട്ട് മൂന്നിന്‌ പുറപ്പെടും. ചെന്നൈ-മംഗളൂരു-ചെന്നൈ (02601/02602) ചെന്നൈയില്‍നിന്ന് എല്ലാദിവസവും രാത്രി 08.10 ന് പുറപ്പെടും. മംഗളൂരുവില്‍നിന്ന്‌ ചെന്നൈയിലേക്ക് എല്ലാദിവസവും ഉച്ചയ്ക്ക് 1.30 നാണ് പുറപ്പെടുക 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments