Webdunia - Bharat's app for daily news and videos

Install App

12 മണിക്കൂറില്‍ 21 ഗാനങ്ങള്‍; എസ്പിബി സൃഷ്ടിച്ചത് തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുകള്‍

ശ്രീനു എസ്
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:04 IST)
വിടപറയുമ്പോള്‍ സംഗീതലോകത്തിന്‍ അവിസ്മരണീയമായ നിരവധി സംഭാവനകള്‍ നല്‍കിയാണ് എസ്പി ബാലസുബ്രമണ്യം പോയത്. 12മണിക്കൂറിനുള്ളില്‍ പാടിത്തീര്‍ത്ത 21ഗാനങ്ങള്‍ ഇന്നും ചരിത്രമാണ്. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടിയായിരുന്നു അദ്ദേഹം ഈ സാഹസികത ഏറ്റെടുത്തത്. കൂടാതെ ഇത്തരത്തില്‍ തമിഴ് സിനിമയ്ക്ക് വേണ്ടി 19 ഗാനങ്ങളും എസ്പിബി പാടിയിട്ടുണ്ട്.
 
നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ നാലുഭാഷകളിലായി ആറുദേശീയ പുരസ്‌കാരവും എത്ര കൊടുത്താലും തീരാത്ത സ്‌നേഹവും അദ്ദേഹം നല്‍കിയിട്ടാണ് വിടപറഞ്ഞത്. രജനീകാന്ത്, കമല്‍ഹാസന്‍, ജമിനി ഗണേശന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍ തുടങ്ങിയ പ്രമുഖര്‍ക്കുവേണ്ടി എസ്പി പാടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments