Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബി: രാഷ്ട്രപതി

SpBalasubramanian
പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എസ്പിബിയുടെ വിയോഗത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. എല്ലായിടത്തും എസ്പിബി സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു.
 
അദ്ദേഹത്തിന്റെ സ്വരമാധുര്യം ഏവരേയും വിസ്മയിപ്പിച്ചുവെന്നും ഈ നിമിഷത്തില്‍ തന്റെ ചിന്ത അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്പിബിയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കിയത് ശ്വാസതടസത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം