24 മണിക്കൂറിനിടെ 63,489 പേർക്ക് കൊവിഡ്, 944 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,89,682

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (10:21 IST)
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് രോഗബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,89,682. ആയി. 944 പേരാണ് ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ അൻപതിനായിരത്തിന് അടുത്തെത്തി. 49,980 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്. അതേസമയം കൊവിഡ് മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
6,77,444 പേരാണ്​നിലവില്‍ ചികിത്സയിലുള്ളത്. 18,62,258 പേര്‍ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ് കഴിഞ്ഞ ദിവസം മാത്രം 12,000 പേർക്കാണ് മഹാരഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.8 ലക്ഷമായി. 19,749 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ്​ബാധിച്ച്‌​മരിച്ചത്​.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

അടുത്ത ലേഖനം
Show comments