Webdunia - Bharat's app for daily news and videos

Install App

മത്സ്യബന്ധനത്തിന്റെ അതിര്‍ത്തി ലംഘിച്ചുവെന്നാരോപണം: 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (08:37 IST)
മത്സ്യബന്ധനത്തിന്റെ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു. ഇതിനുമുന്‍പും നിരവധിതവണ സമാനമായ രീതിയില്‍ ശ്രീലങ്ക മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിക്കവെ ശ്രീലങ്കന്‍ മത്സ്യബന്ധന മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
 
കൂടാതെ കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശനത്തിനായി അഞ്ചുദിവസത്തേക്ക് എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സയും പ്രധാനമന്ത്രി മോദിയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments