Webdunia - Bharat's app for daily news and videos

Install App

മരിച്ച അമ്മയ്ക്കുവേണ്ടി മകന്‍: വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

മരിച്ച അമ്മയ്ക്കായി കുഞ്ഞിന്റെ കരച്ചില്‍ ; വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്‌തു

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (11:29 IST)
അമ്മ മരിച്ചതിനെ തുടര്‍ന്നുള്ള മകന്റെ വിഷമം കാണാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷ് നഗറില്‍ താമസിക്കുന്ന വിജയ് ദ്വിവേദി (30)യാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 22ന് ഇയാളുടെ ഭാര്യ പ്രിയ ഇതേ റൂമിലെ ഫാനില്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രണ്ടുവയസുകാരനായ ഇവരുടെ മകന്‍ പപ്പു മരിച്ച് പോയ അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് കരയുക പതിവായിരുന്നു. ഒടുവില്‍ പപ്പുവിന്റെ സങ്കടം സഹിക്കാനാവാതെ അച്ഛനും ഈ ലോകത്തുനിന്ന് യാത്രയായി.
 
വിജയ് ദ്വിവേദിയുടെ ആത്മഹത്യകുറുപ്പില്‍  "എന്റെ മകന്‍ അവന്റെ അമ്മയെ കാണണം എന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, അവന്റെ കരച്ചില്‍ കേട്ടുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല എന്നും എന്റെ ഭാര്യയില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നതായി എനിക്ക് തോന്നുവെന്നും അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോകുന്നു എന്ന് എഴുതിയതായി പൊലീസ് പറഞ്ഞു. 
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments