ദീപാവലിക്ക് തയ്‌ച്ചുനൽകാമെന്ന് പറഞ്ഞ വസ്ത്രങ്ങൾ കൊടുക്കാനായില്ല, തയ്യൽ‌ക്കാരി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (16:01 IST)
തിരുപ്പൂർ: ദീപാവലിക്ക് തയ്ച്ചു നൽകാമെന്നു പറഞ്ഞ വസ്ത്രങ്ങൾ നൽകാനാവാത്തതിന്റെ മനോവിഷമത്തിൽ തയ്യൽ‌കാരി ജീവനൊടുക്കി. തിരുപ്പൂർ പരപ്പന നഗറിലാണ് സംഭവം. 41കാരിയായ പദ്മിനിയാണ് മനോവിഷമത്താൽ വിഷക്കല്ല് കഴിച്ച് ആത്മഹത്യ ചെയ്തത്.
 
പ്രദേശത്തെ അറിയപ്പെടുന്ന തയ്യൽ‌കാരിയാണ് പദ്മിനി. ദീപാവലിക്ക് വസ്ത്രങ്ങൾ തയ്ച്ചുനൽകുന്നതിനായി നിരവധി പേരാണ് പദ്മിനിയെ സമീപിച്ചിരുന്ന. കൃത്യ സമയത്ത് നൽകാം എന്ന് ഇവർക്കെല്ലാം പദ്മിനി വാക്കും നൽകിയിരുന്നു. ഇത് പാലിക്കാനാവാത്തതിന്റെ മനോവിഷമത്തിലാണ് ഇവർ ജീവനൊടുക്കിയത്.
 
അഞ്ച് വർഷങ്ങൾക്ക് മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തിയ പദ്മിനി അമ്മക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments