Webdunia - Bharat's app for daily news and videos

Install App

മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിനു പത്താംക്ലാസുകാരി ജീവനൊടുക്കി

എ കെ ജെ അയ്യര്‍
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (18:10 IST)
നാഗർകോവിൽ : സ്‌കൂളിൽ പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചുനടന്നപ്പോൾ മാതാപിതാക്കൾ ഫോൺ പിടിച്ചുവാങ്ങിയതിന്റെ പേരിൽ പത്താംക്ലാസുകാരി തൂങ്ങിമരിച്ചു. ആരുവാമൊഴി സ്വദേശി പരേതനായ മുത്തുകൃഷ്ണൻ - തങ്കം ദമ്പതികളുടെ മൂത്തമകൾ രമ്യയാണ് ജീവനൊടുക്കിയത്.

മുത്തുകൃഷ്ണൻ നേരത്തേ മരിച്ചിരുന്നു, ഇതിനെ തുടർന്ന് മാതാവ് തങ്കം കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഫോൺ പിടിച്ചുവാങ്ങിയതോടെ രമ്യ കരഞ്ഞുകൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു. ഏറെനേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രമ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments