Webdunia - Bharat's app for daily news and videos

Install App

സെൻസെക്സിൽ 843 പോയൻ്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (17:39 IST)
ആഗോള വിപണികളെ തകർച്ച ഇന്ത്യയെയും ബാധിച്ചതോടെ രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 843.79 പോയന്റ് താഴ്ന്ന് 57,147.32ലും നിഫ്റ്റി 257.50 പോയന്റ് നഷ്ടത്തില്‍ 16,983.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി തകർച്ചയെ നേരിടുന്നത്.
 
റഷ്യ- യുക്രെയ്ൻ സംഘർഷം രൂക്ഷമായതും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് നിക്ഷേപകർ കരുതലെടുക്കുന്നതുമാണ് വിപണിയെ ബാധിച്ചത്.
 
എല്ലാ സെക്ടറൽ സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. ഓട്ടോ, മെറ്റൽ,ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്കും ഒരുശതമാനം വീതം നഷ്ടമായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ആയുധം; ഇക്കാര്യങ്ങള്‍ അറിയണം

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments