സുനന്ദ കേസ്: മുൻ‌കൂർ ജാമ്യം തേടി ശശി തരൂർ കോടതിയിൽ

Webdunia
ചൊവ്വ, 3 ജൂലൈ 2018 (14:42 IST)
സുനന്ദ പുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യം തേടി ശശി തരൂർ എം പി ഡൽഹിയിലെ പാട്യാല കോടതിയെ സമീപിച്ചു. തന്നെ അറസ്റ്റ് ചെയ്യാതെയാണ് പൊലീസ് അന്വേഷണം നടത്തിയതും കുറ്റപത്രം സമർപ്പിച്ചതും. അതിനാൽ തനിക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്ന് ശശി തരൂർ ജമ്യാപേക്ഷയിൽ പറയുന്നു. 
 
ബുധനാഴ്ച രാവിലെ കോടതി ജ്യാമ്യാപേക്ഷ പരിഗണിക്കും. സംഭവത്തിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സ്വീകരിച്ച കോടതി ഈ മാസം എഴിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ശസി തരൂരിന് സമൻസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.
 
ഡൽഹിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ 2014 ജനുവരിയിലാണ് സുനന്ദ പുഷകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

അടുത്ത ലേഖനം
Show comments