Webdunia - Bharat's app for daily news and videos

Install App

ഒപ്പം നിന്നവര്‍ക്ക് നന്ദി, ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം തെറ്റ്: ടി പി സെന്‍‌കുമാര്‍

ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം തെറ്റ്: ടി പി സെന്‍‌കുമാര്‍

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (11:45 IST)
ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് ടി പി സെന്‍കുമാറിര്‍. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം ശരിയല്ലെന്ന് ടി പി സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി പി സെന്‍കുമാറിനെ പൊലീസ്  മേധാവി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന സുപ്രീകോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
 
പൊലീസ്  മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍‌കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധിയുണ്ടായത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിന്റെ തുടർച്ചയാണ് ഈ വിധിയെന്നും ഒരു വരുമാനവുമില്ലാതെ ഒരാൾക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാൽ ഇത്തരം വിധികൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെൻകുമാർ പറഞ്ഞു.

സർക്കാർ വിധി നടപ്പാക്കുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏത് സർക്കാറിന്റെയും നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ്. അതില്‍ ഇഷ്ടമുള്ളവർ, ഇല്ലാത്തവർ എന്ന വേർതിരിവ് എന്തിന് എന്നും സെൻകുമാർ ചോദിച്ചു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments