Webdunia - Bharat's app for daily news and videos

Install App

ഗണേഷോത്സവം: മൂന്ന് ദിവസം ഇറച്ചി, ബിരിയാണിക്കടകൾ അടച്ചിടണമെന്ന് സർക്കുലർ, വിവാദമായതോടെ പിൻവലിച്ച് തമിഴ്‌നാട് പോലീസ്

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (18:06 IST)
ഗണേശോത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടയ്ക്കണമെന്ന പോലീസ് സർക്കുലർ വിവാദമായതിനെ തുടർന്ന് സർക്കുലർ പിൻവലിച്ച് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ജില്ലയിലെ കാഞ്ചിപുരം ജില്ലയിലാണ് പോലീസ് വിവാദ സർക്കുലർ പുറത്തിറക്കിയത്.
 
സർക്കുലറിൻ്റെ പകർപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സെപ്റ്റംബർ 2 മുതൽ 4 വരെ കാഞ്ചി ശങ്കരമഠത്തിൻ്റെയും സമീപപ്രദേശങ്ങളിലുമുള്ള ബിരിയാണി,ഇറച്ചികടകളും അടച്ചിടണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. സംസ്ഥാനത്ത് ഓഗസ്റ്റ് 31 മുതൽ ഗണേശോത്സവ പരിപാടികൾ ആരംഭിക്കുമെന്നും ഉത്സവത്തിൻ്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അടുത്ത ലേഖനം
Show comments