Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 1515 കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 48,000 കടന്നു

തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 1515 കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 48,000 കടന്നു
, ചൊവ്വ, 16 ജൂണ്‍ 2020 (19:46 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1515 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേരാണ് ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48,019 ആയി. 528 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 
നിലവിൽ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.ആകെ 26,782 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15പേര്‍ക്ക്