Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ജൂലൈ 2022 (08:16 IST)
തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരേ സമുദായക്കാരും അകന്ന ബന്ധുക്കളുമാണ്. കുടുംബത്തിന്റെ ഇഷ്ടത്തിന് എതിരായി വിവാഹിതരായതിന്റെ പകയിലാണ് കൊലപാതകം നടത്തിയത്. 
 
രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. പ്രതിയായ രേഷ്മയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍