Webdunia - Bharat's app for daily news and videos

Install App

പ്രവാചകൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ലോകമെങ്ങുമുള്ള മുസ്‌ലിം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ, നൂപുർ ശർമ വിഷയത്തിൽ തസ്‌ലീമ നസ്രീൻ

Webdunia
ശനി, 11 ജൂണ്‍ 2022 (13:16 IST)
ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി തസ്ലീമ നസ്രിൻ. ഇന്ന് മുഹമ്മദ് നബി ജീവിച്ചിരുന്നുവെങ്കിൽ ലോകമെമ്പാടുമുള്ള മുസ്‌ലിം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്നാണ് തസ്ലീമ നസ്‌റിന്റെ ട്വീറ്റ്.
 
നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി,ഉത്തർപ്രദേശ്,ബംഗാൾ,ജാർഖണ്ഡ് എന്നിവയുൾപ്പെടെ സംസ്ഥാനങ്ങളിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് തസ്ലീമയുടെ പരാമർശം. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ളാദേശിലും ആയിരക്കണക്കിന് ആളുകളാണ് നൂപുർ ശർമയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
 
ബംഗ്ലാദേശിലെ പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. ജൂൺ 16 ന് ഇന്ത്യൻ എംബസി ഘെരാവോ ചെയ്യുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments