Webdunia - Bharat's app for daily news and videos

Install App

ക്ലാസിൽവെച്ച് പത്ത് വയസുകാരിയുടെ വസ്ത്രം അഴിപ്പിച്ചു: അധ്യാപകന് സസ്പെൻഷൻ

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (16:58 IST)
ഭോപ്പാൽ: പത്ത് വയസുകാരിയെ ക്ലാസിലെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് നിർബന്ധപൂർവം യൂണിഫോം അഴിപ്പിച്ച സംഭവത്തിൽ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്തിയതിനെ തുടർന്നാണ് ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയോട് യൂണിഫോം അഴിച്ചുമാറ്റാൻ അധ്യാപകൻ ആവശ്യപ്പെട്ടത്.
 
ശഹ്ഡോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.അടിവസ്ത്രങ്ങൾ മാത്രം ധരിച്ച പെൺകുട്ടി തൻ്റെ വസ്ത്രങ്ങൾ കഴുകുന്നതും സമീപത്ത് അധ്യാപകനായ ശ്രാവൻ കുമാർ ത്രിപാഠിയും സഹപാഠികളും നിൽക്കുന്നതുമായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യം അധ്യാപകൻ തന്നെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു.
 
സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments