Publish Date: Thu, 07 Oct 2021 (15:44 IST)
Updated Date: Thu, 07 Oct 2021 (15:46 IST)
കശ്മീരില്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ അധ്യാപകരെ വെടിവച്ചുകൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ കശ്മീര്‍ സര്‍ക്കാര്‍ അപലപിച്ചു.