Publish Date: Thu, 30 Dec 2021 (08:14 IST)
Updated Date: Thu, 30 Dec 2021 (08:17 IST)
ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതില്‍ ഒരു ഭീകരന്‍ അതിര്‍ത്തി കടന്നെത്തിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതേസമയം ഏറ്റുമുട്ടലില്‍ ഒരു പൊലീസുദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.