Webdunia - Bharat's app for daily news and videos

Install App

പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും; ജയലളിതയുടെ സത്‌ഭരണം തുടരുമെന്നും തമ്പിദുരൈ

പാര്‍ട്ടി ഒറ്റക്കെട്ടെന്ന് തമ്പിദുരൈ

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (13:22 IST)
പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പിളരില്ലെന്നും മുതിര്‍ന്ന എ ഡി എം കെ നേതാവ് തമ്പിദുരൈ. എടപ്പാടി പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് തമ്പിദുരൈ ഇക്കാര്യം വ്യക്തമാക്കിയത്.
 
ഗവര്‍ണറുടെ നടപടി ധര്‍മ്മത്തിന്റെ വിജയമാണെന്നും സംസ്ഥാനത്ത് ജയലളിതയുടെ സദ്ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എം എല്‍ എമാര്‍ ഒറ്റക്കെട്ടാണ്. അവര്‍ ഐക്യകണ്ഠേനയാണ് പളനിസാമിയെ നേതാവായി തെരഞ്ഞെടുത്തത്. അതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ കഴിയുമെന്നും തമ്പിദുരൈ വ്യക്തമാക്കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments