Webdunia - Bharat's app for daily news and videos

Install App

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ബിഎസ്എന്‍എല്‍ തകര്‍ത്താടുന്നു !

ടെലികോം മേഖലയില്‍ വീണ്ടും ബിഎസ്എന്‍എല്‍ തരംഗം!

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (13:03 IST)
ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ തകര്‍ത്താടുകയാണ്. പ്രധാനമായും രണ്ട് പ്ലാനുകളിലായാണ് 3ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് പത്ത് മടങ്ങ് ഡാറ്റ പ്രധാനം ചെയ്യുന്നത്. എല്ലാ മേഖലകളിലുമുളള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ഈ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതെല്ലാമാണ് ആ പ്ലാനുകളെന്ന് നോക്കാം.
 
പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1122 എന്നതില്‍ ഒരുജിബി ഡാറ്റയ്ക്കു പകരം പത്ത് ജിബി 3ജി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്.  എന്നാല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1525ല്‍ 5ജിബിയ്ക്കു പകരം 30ജിബി 3ജി ഡാറ്റയാണ് മൂന്നു ബില്ലിങ്ങ് സൈക്കളിലായി പ്രതിമാസം നല്‍കുന്നത്.
 
പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരു ജിബി 3ജി ഡാറ്റ വെറും 36 രൂപയ്ക്കാണ് നല്‍കുന്നത്. ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റ സേവനം ഉപയോഗിക്കാത്തവര്‍ക്കും ഒരു ജിബി 3ജി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഡാറ്റ യൂസേജ് അറിയുന്നതിനായി AMT എന്ന് 53333 യിലേക്ക് മെസേജ് അയക്കുക.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments