Webdunia - Bharat's app for daily news and videos

Install App

ട്രെയിൻ‌ യാത്രക്കിടെ ജീവൻ രക്ഷിക്കാൻ ടോയ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മുൻ എംഎൽഎ !

Webdunia
ബുധന്‍, 17 ജൂലൈ 2019 (17:57 IST)
ട്രെയിൻ യാത്രക്കിടെ ഒരു സംഘം ആക്രമികളിൽനിന്നും ജീവൻ രക്ഷിക്കാൻ ടൊ‌യ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മധ്യപ്രദേശിൽനിന്നുമുള്ള മുൻ എംഎൽഎ. സമാജ്‌വാദി പാർട്ടിയുടെ മുൻ എംഎൽഎ ആയ സുനിലമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടോയ്‌ലെറ്റിൽ ഒളിച്ചില്ലായിരുന്നു എങ്കിൽ അക്രമികൾ തന്നെ കൊലപ്പെടുത്തുമായിരുന്നു എന്ന് സുനിലം പരാതിയിൽ പറയുന്നു.
 
നിസാമുദ്ദീനിൽനിന്നും മുൾട്ടായിലേക്ക് ഗോണ്ട്‌വാന എക്സ്‌പ്രെസിലെ എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ട്രെയിൽ ബിനയിൽ എത്തിയപ്പോൾ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആൾ തന്നെ മർദ്ദിക്കുകയുമായിരുന്നു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് സുനിലം പറയുന്നു.
 
ടിക്കറ്റ് ചെക്കറോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ട്രെയിൻ ഭോപ്പാലിൽ എത്തിയപ്പോൾ തന്നെ മർദ്ദിച്ചയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവർ തന്നെ അക്രമിക്കും എന്ന് ഉറപ്പായതോടെ ട്രെയിനിലെ ടൊയ്‌ലെറ്റിൽ അഭയം തേടുകയായിരുന്നു എന്ന് സുനിലം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments