Webdunia - Bharat's app for daily news and videos

Install App

ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചു; സങ്കടത്തിൽ അച്ഛൻ കാർ കനാലിലേക്ക് ഓടിച്ചുകേറ്റി; അമ്മയും സഹോദരനുമടക്കം മൂന്ന് പേർ മരിച്ചു

തന്റെ ആഗ്രഹങ്ങൾക്ക് എതിരായി മകൾ വിവാഹം കഴിച്ചതിനെത്തുടർന്ന് അച്ഛൻ കാർ കനാലിലേക്ക് ഓടിച്ചുകയറ്റി.

റെയ്‌നാ തോമസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (10:13 IST)
തന്റെ ആഗ്രഹങ്ങൾക്ക് എതിരായി മകൾ വിവാഹം കഴിച്ചതിനെത്തുടർന്ന് അച്ഛൻ കാർ കനാലിലേക്ക്  ഓടിച്ചുകയറ്റി. ഭാര്യയും മകനും അടങ്ങുന്ന വാഹനമാണ് യുവാവ് കനാലിലേക്ക് ഓടിച്ചത്. സംഭവത്തിൽ മൂവരും മരിച്ചു. 
 
40കാരനായ നിരഞ്ജൻ ദാസ് എന്ന യുവാവും ഭാര്യ നീലം ഇവരുടെ 11 വയസ്സുകാരനായ മകൻ എന്നിവരാണ് മകൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് ഫത്തേഹാബാദിലെ റോഞ്ചാവാലിയിലുള്ള കനാലിലേക്ക് ഇവർ സഞ്ചരിച്ച വാഹനം വീണത്. 
 
തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് ഇയാൾ ജീവനെടുക്കാൻ ശ്രമിച്ചത്. മൂന്നുപേരുടെയും മൃതദേഹം കനാലിൽ നിന്ന് പുറത്തെടുത്തതായി പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments