Webdunia - Bharat's app for daily news and videos

Install App

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഹന്ദ്വാരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:00 IST)
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും പാക്ക് ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. കശ്മീരിലെ ഹന്ദ്വാരയിലാണ് ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി ഏറ്റുമുട്ടല്‍ നടത്തിയത്. ഞായറാഴ്ച അർധ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
 
പ്രദേശത്ത് കനത്ത മഞ്ഞു വീഴ്ചയുള്ളതിനാല്‍ ഭീകരര്‍ ഗ്രാമങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യത കൂടുതലാണെന്നും തിരച്ചിൽ ഇപ്പോളും തുടരുകയാണെന്നും സേന അറിയിച്ചു. അതേ സമയം ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും സൂചനയുണ്ട്.  
 
സൈനിക നടപടിക്ക് പിന്നാലെ സോപോർ, ഹന്ദ്വാര, ബാരാമുള്ള, കുപ്‍വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Atham: അത്തം എന്ന് ? ഓണം അവധി അറിയാം

Rapper Vedan: റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ

മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒന്‍പതുവയസുകാരി മരിച്ചു; ഈ വര്‍ഷം ജില്ലയിലെ നാലാമത്തെ കേസ്

അടുത്ത ലേഖനം
Show comments