Webdunia - Bharat's app for daily news and videos

Install App

രഹസ്യങ്ങള്‍ ചൈനയിലേക്ക് കടക്കുന്നുണ്ടോ ?; ടിക് ടോക്കിനും ഹെലോ ആപ്പിനും നിരോധനം വന്നേക്കും!

Webdunia
വ്യാഴം, 18 ജൂലൈ 2019 (15:48 IST)
രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്പിനും ഐടി മന്ത്രാലയം നോട്ടീസയച്ചു. ഐടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്.

നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാണ്  ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും  നോട്ടീസ് നല്‍കിയത്. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിരോധനമോ ഐടി നിയമം അനുസരിച്ചുള്ള നടപടികളോ ഉണ്ടാകും.

അനധികൃതമായി ഉപഭോക്തൃവിവരങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. ജൂലൈ 22നകം വിശദമായ മറുപടി കൃത്യമായി നല്‍കണം. ആല്ലാത്തപക്ഷം കടുത്ത നടപടികള്‍ ഉണ്ടാകും.

ഉപഭോക്താക്കളില്‍ നിന്ന് ടിക് ടോക്കും ഹെലോയും അമിതമായ വിവരശേഖരണം നടത്താറുണ്ടോ?, എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്?, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ?, ലഭിക്കുന്ന വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് ഐടി മന്ത്രാലയം ചോദിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments