Webdunia - Bharat's app for daily news and videos

Install App

ഹെക്ടറിന് ശേഷം ഇന്ത്യയിലെത്തുക എംജിയുടെ കരുത്തുറ്റ ഇലക്ട്രിക് എസ്‌യുവി !

Webdunia
വ്യാഴം, 18 ജൂലൈ 2019 (14:56 IST)
ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടിഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ്. എം ജി ഇന്ത്യയിലെത്തിച്ച ആദ്യ വാഹനം ഹെക്ടറിന് മികച്ച സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും ലഭിക്കുന്നത്. ഹെക്ടറിന് ശേഷം സെഡ്‌എസ് എന്ന കരുത്തൻ ഇൽകട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയൊലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി.
 
സെഡ്എസ് യുകെ വിപണിയിൽ എംജി വിൽപ്പനക്കെത്തിച്ചു കഴിഞ്ഞു. ഈ വർഷം അവസനത്തോടുകൂടി തന്നെ എംജി സെഡ്എസ് ഇവി ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒറ്റ തവണ ചാർജ് ചെയ്താൽ 262 കിലോമീറ്റർ സഞ്ചരിക്കാൻ സെഡ്എസിനാകും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഇത് സാധ്യമാക്കുന്നത്. ഈ ബാറ്ററിക്ക് 7 വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.
 
തങ്ങൾ പുറത്തിറക്കിയതിൽ ഏറ്റവും സാങ്കേതിക മികവുള്ള വാഹനമാണ് സെഡ്എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോൾ എന്നീ സംവിധാനങ്ങളാണ് വാഹനത്തെ സ്മാർട്ടാക്കുന്നത് 143 പി എസ് കരുത്തും 353 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. യുകെ വിണിയിൽ 21,495 പൗണ്ട്(ഏകദേശം 18.41ലക്ഷം രൂപ) ആണ് വാഹനത്തിന്റെ വില

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments