Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്‍ടോക്, ഹലോ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ടിക്‍ടോക്, ഹലോ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

സുബിന്‍ ജോഷി

ന്യൂഡൽഹി , തിങ്കള്‍, 29 ജൂണ്‍ 2020 (21:16 IST)
ടിക്‍ടോക്, ഹലോ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
 
നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകൾ ഇവയാണ്: 
 
ടിക് ടോക്, ഷെയർ ഇറ്റ്, ഹലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യു സി ന്യൂസ്, ക്യു ക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യു ക്യു മ്യൂസിക്, ക്യു ക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, ക്വായ്, യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡി യു ബാറ്ററി സേവർ, , മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എം ഐ വിഡിയോ കോൾ ഷാവോമി, വിസിങ്ക്, ക്യു ക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യു ക്യു ഇന്റർനാഷനൽ, ക്യു ക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലപാടില്ലാത്ത പാര്‍ട്ടിയായി ജോസ് പക്ഷത്തെ ചിത്രീകരിക്കരുത്, അവര്‍ നിലപാട് വ്യക്‍തമാക്കട്ടെ: പിണറായി