Webdunia - Bharat's app for daily news and videos

Install App

സിംഗു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന് കർഷകർ, ട്രാക്‌ടറുകൾ രാവിലെ തന്നെ ഡൽഹിയിലേക്ക്

Webdunia
ചൊവ്വ, 26 ജനുവരി 2021 (09:24 IST)
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകർ രാവിലെ തന്നെ ഡൽഹിയിലേക്ക്, റിപ്പബ്ലിക് ദിന പരേഡിന് ശേഷം 12 മണിക്ക് പരേഡ് നടത്താനായിരുന്നു കർഷക സംഘടനകൾക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ സിംഗു അതിർത്തിയിൽ കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നേറിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
 
ഒരു ട്രാക്‌ടറിൽ ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്കാണ് ട്രാക്‌ടർ റാലിയിൽ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ സിംഗുവിൽ പോലീസുമായുള്ള ധാരണ തെറ്റിച്ചാണ് കർഷകർ റാലി ആരംഭിച്ചിട്ടുള്ളത്.തിക്രിയിലും പോലീസുമായി കർഷകർ സംഘടനത്തിലായി. അതേസമയം ഘാസിപൂർ അടക്കമുള്ള അതിർത്തിയിൽ സ്ഥിതി ശാന്തമാണ്. തലസ്ഥാന നഗരിയെ വലയം വെക്കും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ട് റിങ്ങ് റോഡിൽ റാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments