ഓഗസ്റ്റ് 21മുതല്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഷാര്‍ജയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് 48മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലമാണ് വേണ്ടത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം അബുദാബിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാ ഫലം മതിയാകും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 14ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ല.