ഇനി സാധാരണക്കാര്‍ക്കും വിമാനത്തില്‍ പറക്കാം; കേന്ദ്ര സര്‍ക്കാറിന്റെ ഉഡാൻ പദ്ധതിയിൽ കേരളവും

സാധാരണക്കാരുടെ വിമാനം കണ്ണൂരിൽ നിന്ന്; ഉഡാൻ പദ്ധതിയിൽ കേരളവും

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (07:20 IST)
വിമാനയാത്ര സാധാരണക്കാര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ  കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഉഡാൻ പദ്ധതിയിൽ കേരളവും ഭാഗമാകും. പദ്ധതിയ്ക്കു വേണ്ടിയുള്ള ധാരണാപത്രത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിമാനത്താവള അതോറിറ്റിയും ഒപ്പുവച്ചു. 
 
വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. അടുത്ത വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടിൽ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റ് സീറ്റ് വേണ്ട, ബലിയാടാകാന്‍ വയ്യ; കോണ്‍ഗ്രസില്‍ അടി തുടങ്ങി !

ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments