Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യം പറഞ്ഞത് നെൽസൺ മണ്ടേല; തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

രാഷ്ട്രീയത്തിലിറങ്ങുവാൻ മറ്റാരും പറയുന്നതിന് മുൻപ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓർക്കുന്നു.

Webdunia
വെള്ളി, 19 ജൂലൈ 2019 (09:38 IST)
ആഫ്രിക്കൻ സമര നായകൻ നെ‌ൽസൺ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങുവാൻ മറ്റാരും പറയുന്നതിന് മുൻപ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓർക്കുന്നു. 
 
മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ 101ആം ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
 
എനിക്ക് അദ്ദേഹം നെൽസൺ അങ്കിൾ ആയിരുന്നു. (മറ്റാരും പറയുന്നതിന് മുൻപ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് പറഞ്ഞ വ്യക്തി!) അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. മണ്ടേലയ്ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments