Webdunia - Bharat's app for daily news and videos

Install App

കോളേജുകളിലും സർവ്വകലാശാലകളിലും മൊബൈൽഫോൺ നിരോധിച്ച് യുപി സക്കാർ, നിരോധനം അധ്യാപകർക്കും ബാധകം

Webdunia
വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:34 IST)
ഉത്തർപ്രദേശിലെ കോളേജുക്ലളിലും സർവകലാശാലകളിലും മൊബൈൽഫോൻ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. നിരോധനം അധ്യാപകർക്കും ബാധകമാണ്. ഉന്നത വിദ്യഭ്യാസ ഡയറക്‌ട്രേറ്റ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 
 
സർവകാലാശാലകൾക്ക് ഉള്ളിൽ ഫോണുകൾ എടുക്കുന്നതും ഉപയോഗിക്കുന്നതും വിലക്കുന്നതാണ് ഉത്തരവ്. വിദ്യാർത്ഥികളും അധ്യാപകരും ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുകയാണ് എന്നും അതിനാൽ വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപനം നൽകാനുമാണ് പുതിയ നടപടി എന്നുമാണ് സർക്കാറിന്റെ വിശദീകരണം. മന്ത്രിസഭാ  യോഗങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നേരത്തെ തന്നെ യോഗി അദിത്യനാഥ് വിലക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments