Webdunia - Bharat's app for daily news and videos

Install App

ഉത്രാകേസും വിസ്മയാ കേസും ഇന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (14:33 IST)
ഉത്രാകേസും വിസ്മയാ കേസും ഇന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഉത്രാ കേസില്‍ പ്രതിഭാഗത്തിന്റെ അന്തിമവാദമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. അതേസമയം വിസ്മയ കേസില്‍ ഇന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറാനാണ് സാധ്യത. കേസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നുമാണ് കിരണ്‍ കുമാര്‍ വാദിക്കുന്നത്. 
 
കേരളത്തെ നാണം കെടുത്തിയ പ്രശസ്തമായ സ്ത്രീധന കൊലപാതകങ്ങളാണ് രണ്ടും. കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments