Publish Date: Sat, 10 Jul 2021 (19:55 IST)
Updated Date: Sat, 10 Jul 2021 (19:57 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 67 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ 604 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 33 പേരാണ് അറസ്റ്റിലായത്. 354 വാഹനങ്ങള്‍ പിടിച്ചെടുത്തു.
തിരുവനന്തപുരം റൂറലില്‍ 356 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 189പേര്‍ അറസ്റ്റിലായി. 273 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കൊല്ലം സിറ്റിയില്‍ 1931പേര്‍ക്കെതിരെയാണ് കേസെടുത്തത്.