Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 11 നവം‌ബര്‍ 2021 (09:37 IST)
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ 26മതാണ് ഔറംഗാബാദിനുള്ളത്. 55ശതമാനം പേര്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
 
കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ ഉള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളിലെ സുരക്ഷാ തലവന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി