Webdunia - Bharat's app for daily news and videos

Install App

വാക്‌സിന്‍ സുരക്ഷിതം; നടക്കുന്നത് രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വ്യാജപ്രചരണങ്ങള്‍: കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (14:31 IST)
വാക്‌സിന്‍ സുരക്ഷിതമാണെന്നും രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വ്യാജപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാഷ്ട്രിയ താല്‍പര്യം വച്ചുള്ള ഇത്തരം വ്യാജപ്രചരണങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വന്ധ്യതക്കു കാരണമാകുമെന്നോക്കെയുള്ള പ്രചരണങ്ങള്‍ നേരത്തേ ഉണ്ടായിരുന്നു. 
 
മറ്റു പലവാക്‌സിനുകള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള ചെറിയ പനി, ചെറിയ വേദന, ഇത്തരം താല്‍കാലിക പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

അടുത്ത ലേഖനം
Show comments