Webdunia - Bharat's app for daily news and videos

Install App

ഓടിക്കൊണ്ടിരിക്കുന്ന 'പൊലീസ്' വാഹനത്തിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ് ടിക് ടോക് ;വൈറലായി വീഡിയോ

ഇയാള്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍നിന്ന് മനസ്സിലാകും.

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (12:27 IST)
ദില്ലി പൊലീസ് എന്നെഴുതിയ വാഹനത്തിന് മുകളില്‍ യുവാവിന്‍റെ അതിസാഹസിക ടിക് ടോക് വീഡിയോ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ കയറി പുഷ് അപ് എടുക്കുകയും വീണ്ടും വാഹനത്തിനുള്ളിലേക്ക് കയറുകയും ചെയ്യുന്നു. ഇയാള്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍നിന്ന് മനസ്സിലാകും. വാഹനത്തിന്‍റെ  ബോണറ്റില്‍ ദില്ലി പൊലീസ് എന്നെഴുതുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് വീഡിയോ കണ്ടതും പങ്കുവച്ചതും.
 
പരിശോധനയില്‍ ജെ പി ശര്‍മ എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം ദില്ലി പൊലീസിന്‍റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തെ സംബന്ധിച്ചും ടിക്ടോക്കില്‍ കാണുന്ന യുവാവിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments